AB de Villiers contemplates another wicket during the ICC Cricket World Cup 2015 match between South Africa and Pakistan at Eden Park, Auckland. Saturday 7 March 2015. Copyright Photo: Andrew Cornaga / www.Photosport.co.nz

ക്രിക്കറ്റ് ലോകത്തിനെ ഈറണനിയിച്ച വികാര നിഭരമായ വിടവങ്ങലിന് ശേഷം ഈ തവണത്തെ IPL ചാമ്പ്യന്മാർ ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് . 360 ഡിഗ്രി ബാറ്റിങ്ങിലൂടെ ക്രിക്കറ്റിനെ ഇത്രയും നായനമനോഹരമാക്കിയ ABD.

കിരീടമില്ലാതെ വിട വാങ്ങിയ താരത്തിന് എന്തായാലും ഇനി തന്റെ ടീമിനെക്കുറിച്ചു ഈ സീസണിൽ പ്രതീക്ഷിക്കാൻ വകയില്ല എന്നാൽ ഈ സീസണിൽ IPL ട്രോഫി ആരിലേക്കെത്തുമെന്നു ABD പ്രവചിച്ചു കഴിഞ്ഞു. ക്രീസിന് പിന്നിലെ ചാണക്യനായ ധോണിയുടെ ടീം തന്നെ ഇക്കുറി കപ്പടിക്കുമെന്നാണ് ABD പറയുന്നത്. നിലവിൽ ചെന്നൈ ക്യാപ്ടൻ ആയ ധോണിയുടെ ഫോമും ഏതു ബോളിങ് നിരയേയും തച്ചു തകർക്കാൻ കഴിയുന്ന ഡ്യൂപ്ലെസിയും ബില്ലിങ്‌സും ചേരുമ്പോൾ എതിളികൾ വളരെയധികം വിയർക്കും. സ്പിന്നിനെയും പേസിനെയും ഒരു പോലെ നേരിടുന്ന റായിയിഡുവും ഒപ്പം ധോണിയും ബാറ്റിങ്ങിന് കരുത്തേകുമ്പോൾ, സൗത്ത് ആഫ്രിക്കയിൽ തന്റെ സഹതരമായ ലുങ്കി എങ്കിടിയുടെ നേതൃത്വത്തിൽ പേസ് നിരയും മികച്ച പ്രകടനം കാഴ്ചവചു കിരീടം ചെന്നൈ നേടും എന്നാണ് ABD പ്രവചിക്കുന്നത്.

Shikhar Dhawan of the Sunrisers Hyderabad and Wriddhiman Saha of the Sunrisers Hyderabad running between the wickets during match seven of the Vivo Indian Premier League 2018 (IPL 2018) between the Sunrisers Hyderabad and the Mumbai Indians held at the Rajiv Gandhi International Cricket Stadium in Hyderabad on the 12th April 2018.
Photo by: Faheem Hussain / IPL/ SPORTZPICS

എന്നാൽ തന്റെ പ്രിയ സുഹൃത്തായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്ടൻ കെയിൻ വില്യംസണിന്റെ സാധ്യതകളെ പൂർണമായും തള്ളി കളയാൻ സാധിക്കില്ല. ബോളർമരുടെ ചിറകിൽ പറക്കുന്ന ഹൈദരാബാദിനെ കേവലം ബോളർമരുടെ ടീം എന്നു വിളിക്കാൻ ABD താൽര്യപ്പെടുന്നില്ല. ധവനെയും വില്യംസണയും പോലുള്ള ക്ലാസ്സിക് ബാറ്റ്സ്മാൻ മാരും ബ്രത് വൈറ്റിനെയും യൂസഫ് പഠനെയും ശാക്കിബിനെയും പോലെ മത്സരം എപ്പോൾ വേണമെങ്കിലും ഏതു ദിശയിലേക്കും തിരിക്കാൻ കഴിവുള്ള താരങ്ങളും. റാഷിദ് ഖാനെ പ്പോലെ ഉള്ള അത്ഭുത താരങ്ങളും ഹൈദരാബാദിന് സാധ്യത നൽകുന്ന ഘടകങ്ങൾ ആണ്.

ഇതൊക്കെയാണെങ്കിലും T20യിലെ അ നിശ്ചിതത്വം ഫൈനൽ പോരാട്ടത്തെ പ്രവചനങ്ങൾക് അതീതമാക്കുമെങ്കിലും ABD യുടെ പ്രവചനം ചെന്നൈക്ക് ഒപ്പമാണ്.

SHARE