ഇന്നലെ ഈഡൻ ഗാർഡനിൽ നടന്ന സൺറൈസേഴ്‌സ് കൊൽക്കത്ത നെറ്റ് റൈഡർസ് മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീൽഡിങ്ങിലുമെല്ലാം റഷീദ് ഖാൻ താരമായി മാറുകയായിരുന്നു. ഇന്നലത്തെ പ്രകടനത്തെ വാനോളം പുകഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം

ഹൈദരാബാദ് ഫൈനലിൽ കേറിയ ഉടൻ അഭിനന്ദനങ്ങളുമായി ആദ്യം വന്നത് സാക്ഷാൽ ദൈവം സച്ചിൻ ടെണ്ടുൽക്കറായിരുന്നു.

ദൈവം പറഞ്ഞത് റാഷിദ് ഒരു മികച്ച സ്‌പിന്നറായി തോന്നിയിട്ടുണ്ടെങ്കിലും ലോകത്ത് ഇന്ന് ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ഏറ്റവും മികച്ച സ്‌പിന്നറാണ് റാഷിദ് സച്ചിൻ ട്വീറ്ററിൽ കുറിച്ചു

ഇന്നലെ ഈഡൻ ഗാർഡനിൽ നടന്ന സൺറൈസേഴ്‌സ് കൊൽക്കത്ത നെറ്റ് റൈഡർസ് മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീൽഡിങ്ങിലുമെല്ലാം റഷീദ് ഖാൻ താരമായി മാറുകയായിരുന്നു. ഇന്നലത്തെ പ്രകടനത്തെ വാനോളം പുകഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം

സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഷീദ് ഖാൻ സൺറൈസേഴ്‌സിന്റെ നെടും തൂണാണ്.21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റാഷിദ്.

ഇന്നലെ 19റൺസ് വഴങ്ങി 3കൊൽക്കത്ത ബാറ്റ്‌സ്ന്മാരെയാണ് പവനിയനിലേക്ക് മടക്കിയത്

10പന്തിൽ 34 റണ്‍സും നേടിയ റാഷിദ് മൂന്ന് പേരെ പുറത്താക്കുന്നതിലും ഫീല്‍ഡിങ്ങിലും ഒരു പ്രധാന പങ്ക് വഹിച്ചു

അവസാന ഓവറിലെ 2ക്യാച്ചുകളും റഷീദ് തന്നെയാണ് എടുത്തത്

SHARE